Sachin Tendulkar wants India to play Mohammed Shami, Ravindra Jadeja in semi-final against New Zealand
ലോകകപ്പ് സെമിഫൈനല്‍ കളിക്കുന്ന ഇന്ത്യന്‍ ടീമിന്റെ പ്ലേയിംഗ് ഇലവനില്‍ രവീന്ദ്ര ജഡേജ, മൊഹമ്മദ് ഷാമി എന്നിവരുണ്ടാകണമെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. രവീന്ദ്ര ജഡേജയെ ടീമില്‍ ഉള്‍പ്പെടുത്തുന്നത് ടീമിന്റെ ബാറ്റിംഗ് കരുത്തും ബോളിംഗ് കരുത്തും വര്‍ധിപ്പിക്കുമെന്നാണ് സച്ചിന്‍ പറയുന്നത്.രവീന്ദ്ര ജഡേജയെ ടീമില്‍ ഉള്‍പ്പെടുത്തുന്നത് ടീമിന്റെ ബാറ്റിംഗ് കരുത്തും ബോളിംഗ് കരുത്തും വര്‍ധിപ്പിക്കുമെന്നാണ് സച്ചിന്‍ പറയുന്നത്.